വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്

 

 • ക്ലാസുകൾ ശനി, പൊതു അവധി ദിവസങ്ങളിൽ ആയിരിക്കും.
 • ക്ലാസ് സമയം രാവിലെ 10:00 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെ ആയിരിക്കും
 • ക്ലാസ് സമയത്ത്  പുറത്ത് പോകുന്നതിനോ, ക്ലാസ് അവസാനിക്കുന്നതിന് മുമ്പ് പോകുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
 • ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗം കർശനമായും നിരോധിച്ചിരിക്കുന്നു.
 • അധ്യാപകർ ക്ലാസെടുക്കുമ്പോൾ മറ്റ് പുസ്തകങ്ങൾ, ഗൈഡുകൾ, ഇ-ബുക്ക് എന്നിവ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
 • ക്ലാസ് ടൈം ടേബിൾ അതത് സമയങ്ങളിൽ വെബ്സൈറ്റിൽ ലഭ്യമാണ്
 • മോഡൽ പരീക്ഷയിലെ മാർക്കുകൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതാണ്.
 • വിദ്യാർഥികൾ സ്വയം നഷ്ടപ്പെടുത്തുന്ന ക്ലാസുകൾക്ക് സ്ഥാപനം ഉത്തരവാദിയല്ല. സിലബസ് പ്രകാരം ഒരിക്കൽ എടുത്ത ക്ലാസുകൾ പിന്നീട് എടുക്കുന്നതല്ല.
 • കാറ്റഗറി III ടെ സൈക്കോളജി/ഓപ്ഷൻ ക്ലാസുകൾ തൊടുപുഴ മെയിൻ സെന്ററിൽ മാത്രമായിരിക്കും.
 • 2 പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
 • അഡ്മിഷൻ സമയത്ത് അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരിയെ നൽകുന്നതല്ല.